thejasnews.com
പശുകോട്ട് തുന്നുന്ന അയോധ്യ
തണുപ്പിൽ നിന്നു രക്ഷപ്പെടാൻ പശുക്കൾക്കും കാളകൾക്കും കിടാങ്ങൾക്കം അയോധ്യയിൽ കോട്ട് ഒരുങ്ങുകയാണ്. നഗരസഭ തന്നെയാണ് മുൻകൈ എടുക്കുന്നത്. ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ മനുഷ്യക്കുഞ്ഞുങ്ങൾ മരിച്ചുവീണ നമ്മുടെ...
BRJ