thejasnews.com
യുവാവ് കുത്തേറ്റ് മരിച്ചു; നാല് പേര്‍ കസ്റ്റഡിയില്‍
പട്ടിക്കാട് കല്ലുവെട്ടി ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് ഇസ്ഹാഖ് (37) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 9.30 നാണ് സംഭവം.
[object Object]