thejasnews.com
വയനാട്ടില്‍ കടുവകളുടെ എണ്ണം വര്‍ദ്ധിക്കുന്നു; കടുവാ സങ്കേതങ്ങളെ പിന്നിലാക്കി ഓന്നാംസ്ഥാനത്ത്
സംസ്ഥാനത്തെ 36 വനം ഡിവിഷനുകളില്‍ മറ്റെല്ലായിടത്തും കാമറ നിരീക്ഷണം നടത്തി. 1640 കാമറകളാണ് വനത്തിനുള്ളില്‍ സജ്ജീകരിച്ചത്. കാമറയില്‍ പതിഞ്ഞ രണ്ട് ലക്ഷം ചിത്രങ്ങളെ വിശദമായ പഠനത്തിന് വിധേയമാക്കിയാണ്...
APH