thejasnews.com
ബാബരി വിധിയില്‍ സന്തോഷം; പുനപ്പരിശോധനാ ഹരജി നല്‍കുന്നത് ഇരട്ടത്താപ്പെന്ന് രവിശങ്കര്‍
സുപ്രിം കോടതി വിധി എന്തായാലും അത് അംഗീകരിക്കുമെന്ന് മുമ്പ് പറഞ്ഞവര്‍ ഇപ്പോള്‍ നിലപാട് മാറ്റുകയാണ്
BSR