thejasnews.com
മുസ്‌ലിംകള്‍ക്കു ശേഷം ആദിവാസികള്‍ക്കു നേരെയും പെല്ലറ്റ്ഗണ്‍ പ്രയോഗം
ഭോപാല്‍: കശ്മീരില്‍ നിരവധി പേരെ ജീവച്ഛവമാക്കുകയും അന്ധരാക്കുകയും ചെയ്ത പെല്ലറ്റ് ഗണ്‍ ആദിവാസികള്‍ക്കെതിരേയും പ്രയോഗിച്ച് അധികൃതര്‍. മധ്യപ്രദേശിലാണ് വനത്തില്‍ കഴിയുന്ന ആദിവാസികള്‍ക്കു നേരെ...
[object Object]