thejasnews.com
വിംബിള്‍ഡണില്‍ സെറീനാ-ഹാല്‍പ്പ് ഫൈനല്‍
മുന്‍ ലോക ഒന്നാം താരം സിമോണ ഹാലപ്പിനെയാണ് സെറീന ഫൈനലില്‍ നേരിടുക. പുരുഷ വിഭാഗം സിംഗിള്‍സില്‍ റാഫേല്‍ നദാലും റോജര്‍ ഫെഡററും ഏറ്റുമുട്ടും.
[object Object]