thejasnews.com
ആസ്‌ത്രേലിയയില്‍ കാട്ടുതീ; നിരവധി വീടുകള്‍ കത്തിനശിച്ചു
സിഡ്‌നി: ആസ്‌ത്രേലിയയില്‍ കാട്ടുതീ പടര്‍ന്ന് 30ഓളം വീടുകള്‍ കത്തിനശിച്ചു. ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്തിന്റെ വടക്കന്‍ മേഖലയിലാണ് കാട്ടുതീ പടര്‍ന്നത്. ആളപായമുണ്ടായതായി റിപോര്‍ട്ടുകളില്ല. കാട്ടുതീയെ...
[object Object]