thejasnews.com
ക്ഷീര കര്‍ഷകരായി കുട്ടികള്‍; സ്റ്റുഡന്റ്‌സ് ഡയറി ക്ലബ്ബിന് തുടക്കം
കുട്ടികള്‍ക്ക് പശു പരിപാലനവുമായി ബന്ധപ്പെട്ട് ഒരു പശുക്കുട്ടിയെ കൊടുക്കാനും ക്ഷീര വികസന വകുപ്പ് ലക്ഷ്യമിടുന്നുണ്ട്
BSR