thejasnews.com
അനാഥാലയ അന്തേവാസികള്‍ക്ക്, ആകാശംതൊട്ടൊരു സ്‌നേഹ സമ്മാനയാത്ര
കണ്ണൂര്‍: എല്ലാമൊരു സ്വപ്നം പോലെയായിരുന്നു. നിവര്‍ന്നിരുന്ന്, സീറ്റ് ബെല്‍റ്റ് മുറുക്കി, ഒറ്റപ്പറക്കല്‍. ആകാശത്തിന്റെ നെറുകയിലൂടെ, മേഘങ്ങള്‍ വകഞ്ഞു മാറ്റി, ഭൂമിയുടെ പച്ചപ്പ് കണ്ട്, ആകാശ നീലിമ തൊട്ട്,...
BSR