thejasnews.com
നെഫ്റ്റ്, ആര്‍ടിജിഎസ് ഇടപാടുകള്‍ ജൂലൈ 1 മുതല്‍ സൗജന്യമാക്കി ആര്‍ബിഐ
ഇരുചാനലുകള്‍ വഴിയുള്ള പണമിടപാടുകള്‍ക്ക് അടുത്ത മാസം മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കേണ്ടതില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ...
[object Object]