thejasnews.com
എംബിബിഎസ്സിന് 10 ശതമാനം സാമ്പത്തിക സംവരണം; ന്യൂനപക്ഷ കോളജുകളെ ഒഴിവാക്കി, സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍
ന്യൂനപക്ഷ പദവിയുള്ള 10 മെഡിക്കല്‍ കോളജുകളെ സീറ്റ് കൂട്ടുന്നതില്‍നിന്ന് ഒഴിവാക്കി. മെഡിക്കല്‍ കൗണ്‍സിലിന്റെയും ആരോഗ്യസര്‍വകലാശാലയുടെയും അംഗീകാരമില്ലാത്ത രണ്ട് മെഡിക്കല്‍ കോളജുകള്‍ക്കുപോലും സീറ്റ്...
[object Object]