thalsamayamonline.com
അബുദാബിയില്‍ പുരാതന ഗ്രാമത്തിന്റെ തിരുശേഷിപ്പുകള്‍
യു.എ.ഇ.യുടെ മഹത്തായ പൈതൃകം പുതിയ തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കാൻ ഇത്തരത്തിലുള്ള കണ്ടെത്തലുകൾ ഏറെ സഹായകരമാവും. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി നടന്ന പരിശോധന ശിലായുഗകാലഘട്ടത്തിലെ മനുഷ്യരുടെ...
ടി.കെ മിഥുന