thalsamayamonline.com
എങ്ങനെ ഒരു സ്വീറ്റ് ഗേളാകാം, വൈറലായി ഫേസ്ബുക്ക് കുറിപ്പ്‌
സ്വീറ്റ് ഗേള്‍സ് അഭിപ്രായങ്ങൾ വിളിച്ചു കൂവി ആരുടെയും ഈഗോ ഹര്‍ട്ട് ചെയ്യാറില്ല. അഭിപ്രായങ്ങൾ പറഞ്ഞേ തീരൂ എന്നാണെങ്കില്‍ പല്ലു വേദന ആണെന്നു പറഞ്ഞ് ഒഴിയും. കഴിയുന്നതും മാഗി ന്യൂഡില്‍സ്, ഡോറയുടെ പ്രയാണം,...
തത്സമയം ഡെസ്ക്