thalsamayamonline.com
റിസര്‍വ് ബാങ്കിന് കനിവുണ്ടാകണം
ഒരു ലക്ഷം വായ്പയെടുത്താൽ ഒരു കോടി വസൂലാക്കുന്നത് നിയമമല്ല, കൊള്ളയാണ്. ഇത്തരം തീവെട്ടി കൊള്ളകൾ അവസാനിപ്പിക്കാൻ വൈകിയെങ്കിലും നടപടി ഉണ്ടായേ തീരൂ. അത്തരമൊരു ജാഗ്രത്തായ ഇടപെടലിന് കളമൊരുങ്ങട്ടെ...
തത്സമയം ഡെസ്ക്