thalsamayamonline.com
നവമാദ്ധ്യമങ്ങളില്‍ ഹൃദ്യമായി ഇടപ്പെട്ട് ടീച്ചറമ്മ
കേരളത്തിലെ മന്ത്രിമാരില്‍ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ഇടപെടല്‍ കൊണ്ടും ജനമനസ്സുകളിലേക്ക് ഇറങ്ങുകയാണു ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍. നവമാദ്ധ്യമങ്ങളിലെ ആശയവിനിമയത്തിലൂടെ സര്‍ക്കാര്‍ ചുവപ്പ് നാട എന്ന...
തത്സമയം ഡെസ്ക്