thalsamayamonline.com
ജമ്മുവില്‍ 5 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു, രണ്ട് പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ അനന്ദ്‌നാഗ് ജില്ലയില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഒരു സിവിലിയനും ഒരു പോലിസ് ഉദ്യോഗസ്ഥനും പരിക്കുണ്ട്. ...
തത്സമയം ഡെസ്ക്