thalsamayamonline.com
അഗ്നി വിഴുങ്ങിയ ജീവിത ചിത്രങ്ങള്‍
ഫോട്ടോഗ്രാഫര്‍ വിനോദ് ചേറ്റട എന്ന ദര്‍ശന്‍ വിനോദിന്റെ നെഞ്ചില്‍ ഇന്നും നെരിപ്പോടുപോലെ നീറുന്നുണ്ട് ഒരു ഓര്‍മ. 2007 ഏപ്രിലില്‍ കോഴിക്കോട് മിഠായിത്തെരുവിലുണ്ടായ തീപ്പിടിത്തത്തില്‍ വിനോദിന് തന്റെ...
തത്സമയം ഡെസ്ക്