thalsamayamonline.com
ടൈറ്റാനിക്കിനെ തകര്‍ത്ത് അവഞ്ചേര്‍സ്; അഭിനന്ദനവുമായി ജെയിംസ് കാമറൂണ്‍
അവഞ്ചേര്‍സിന്റെ ലോഗോയില്‍ ഇടിച്ച് തകരുന്ന ടൈറ്റാനിക്കിന്റെ ചിത്രമാണ് ജെയിംസ് കാമറൂണ്‍ ട്വിറ്ററില്‍ പങ്ക് വച്ചത്. യഥാര്‍ത്ഥ ടൈറ്റാനിക്കിനെ മുക്കിയത് മഞ്ഞുമലയാണെങ്കില്‍ എന്റെ ടൈറ്റാനിക്കിനെ മുക്കിയത്...
തത്സമയം ഡെസ്ക്