thalsamayamonline.com
കര്‍ണാടക പ്രതിസന്ധി; സ്പീക്കര്‍ സുപ്രീം കോടതിയെ സമീപിച്ചു
സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയ മുംബൈയിലേക്കു പോയ പത്ത് എം.എല്‍.എമാരും ആറുമണിക്ക് സ്പീക്കറുടെ മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി രാവിലെ നിര്‍ദേശിച്ചിരുന്നു.
തത്സമയം ഡെസ്ക്