thalsamayamonline.com
രാഹുൽ കേരളത്തിലെത്തി; ഇന്ന് നാലിടങ്ങളിൽ പ്രചാരണം; നാളെ വയനാട്ടിലെത്തും
തെക്കന്‍ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് ഇന്ന് രാഹുലിന് പരിപാടികളുള്ളത്. നാലിടങ്ങളില്‍ പൊതുപരിപാടികളുമുണ്ട്. കോട്ടയത്ത് അന്തരിച്ച മുന്‍മന്ത്രി കെ.എം. മാണിയുടെ വീടും അദ്ദേഹം സന്ദര്‍ശിക്കും
തത്സമയം ഡെസ്ക്