thalsamayamonline.com
ജനങ്ങളുടെ പണം നീരവ് മോദിയുടെ പോക്കറ്റുകളിലേക്ക്, മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : രാജ്യത്തെ എ.ടി.എമ്മുകളില്‍ നിലനില്‍ക്കുന്ന നോട്ട് ക്ഷാമത്തില്‍ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ജനങ്ങളുടെ കാശെല്ലാം മോദി നീരവ് മോദിയുടെ കീശയിലേക്ക്...
Thalsamayam