thalsamayamonline.com
എന്റെ കൂടെ നീ വന്നു...പതിനെട്ടാം പടിയിലെ ആദ്യ ലിറിക്കല്‍ വീഡിയോ പുറത്ത്
നടനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷണന്‍ സംവിധാനം ചെയ്യുന്ന ആദ്യ മുഴുനീള ചിത്രമാണ് പതിനെട്ടാം പടി. ആഗസ്റ്റ് സിനിമയുടെ ബാനറില്‍ സന്തോഷ് ശിവന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോണ്‍ എബ്രഹാം പാലക്കല്‍...
തത്സമയം ഡെസ്ക്