thalsamayamonline.com
സ്നേഹശ്രുതിയില്‍ അതിരുകള്‍ മായ്ച്ച്
മതസൗഹാർദ്ദം നിലനില്‍ക്കാനും അനീതികള്‍ക്കെതിരേയുമാണ് ഈ അമ്പത്തഞ്ചുകാരന്റെ സംഗീതയാത്രകളേറെയും. ഉന്നതകുലജാതനാണെങ്കിലും സങ്കടരാഗങ്ങൾ ശ്രുതിചേർന്ന ബാല്യം. ദാരിദ്ര്യത്തിനൊപ്പം ഇരുകാലുകൾക്കും ജന്മനായുണ്ടായ...
നാരായണൻ കരിച്ചേരി