thalsamayamonline.com
വാഹനാപകടം: ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍
അമിതവേഗത വാഹനാപകടത്തിന് മറ്റൊരു കാരണമാണ്. ഇരുചക്രവാഹനങ്ങളിൽ കുതിച്ചോടുന്ന ഫ്രീക്കൻമാർ റോഡുകളിലെ നിത്യക്കാഴ്ചയാണ്. മദ്യപിച്ചും മൊബൈൽ ഫോൺ ഉപയോഗിച്ചുമൊക്കെ വാഹനമോടിക്കുന്നതും അപകട കാരണമാവുന്നു. ട്രാഫിക്...
തത്സമയം ഡെസ്ക്