thalsamayamonline.com
കണ്ണീരുണങ്ങാതെ ഉമ്മ കാത്തിരിക്കുന്നു
ഇന്നോനാളെയോ അവന്‍ ഈ വീടിന്റെ പടികടന്നുവരുമെന്നു നല്ല പ്രതീക്ഷയുണ്ട് ഞങ്ങള്‍ക്ക്. നിസാമിനെ കാണാതായതിനുശേഷമാണ് അവന്റെ പത്താം ക്ലാസ് ഫലം വന്നത്. അവന്‍ ജയിച്ചു.പക്ഷേ, ആ സന്തോഷം പങ്കിടാന്‍ ഞങ്ങളുടെ മോന്‍...
ഷെഫീഫ യൂസുഫ്