thalsamayamonline.com
ചൂട് കൂടുന്നു: എ.സി കമ്പനികൾക്ക് ചാകര
സെപ്തംബര്‍ ,നവംബർ മാസങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയാണ് എ.സി വിൽപ്പനയിലുണ്ടായ വർദ്ധനയെന്ന് കച്ചവടക്കാർ പറയുന്നു. ത്രി, ഫോർ, ഫൈവ് സ്റ്റാറുകളിൽ വിൽപ്പനക്കെത്തുന്ന എസികളിൽ ഫൈവ് സ്റ്റാർ എസിക്കാണ്...
തത്സമയം ഡെസ്ക്