thalsamayamonline.com
മസ്തിഷ്‌ക ജ്വരം; സുപ്രിം കോടതി 24ന് വാദം കേൾക്കും
മസ്തിഷ്‌ക ജ്വരം ബാധിച്ച കുട്ടികളുടെ ചികിത്സ സംബന്ധിച്ച് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടുള്ള ഹർജിയിൽ 24ന് സുപ്രിം കോടതി വാദം കേൾക്കും.കേന്ദ്ര സർക്കാർ അടിയന്തരമായി വിദഗ്ദ്ധ സംഘത്തെ അയക്കണമെന്ന ഹർജിയാണ്...
തത്സമയം ഡെസ്ക്