thalsamayamonline.com
എത്ര വിക്കറ്റായി? കുട്ടികളുടെ കൂട്ടമരണം സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ മന്ത്രിക്കറിയേണ്ടത് ഇന്ത്യയുടെ ക്രിക്കറ്റ് സ്‌കോര്‍
മാഞ്ചസ്റ്ററില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിന്റെ സ്‌കോറായിരുന്നു മന്ത്രിക്ക് അറിയേണ്ടിയിരുന്നത്. മന്ത്രിയുടെ ചോദ്യവും പ്രതികരണവും അടങ്ങുന്ന വീഡിയോ...
തത്സമയം ഡെസ്ക്