thalsamayamonline.com
ലസ്റ്റ് സ്റ്റോറീസിൽ അമലയെത്തുന്നു: വിവാദങ്ങൾ വീണ്ടും തലയുയർത്തുമോ; ആരാധകർ ആകാംക്ഷയിൽ
സ്ത്രീയുടെ ലെെം​ഗിക ആസ്വാദനവുമായി ബന്ധപ്പെട്ട് തുറന്ന വെളിപ്പെടുത്തൽ നടത്തിയ ഭാ​ഗം അമല എങ്ങനെ അവതരിപ്പിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇപ്പോൾ താരത്തിൻെറ ആരാധകർ. നന്ദിനി റെഡ്ഡിയാകും ഈ ഭാഗം സംവിധാനം...
WEB DESK