thalsamayamonline.com
കൊച്ചിയുടെ പച്ചമരത്തണല്‍
ഞാന്‍ ജനിച്ച വീടാണിത്,' പുരുഷോത്തമ കമ്മത്ത് പറഞ്ഞുതുടങ്ങുന്നു. 'കഴിഞ്ഞ അമ്പത് വര്‍ഷമായി ഞാനിവിടെ ഔഷധ സസ്യങ്ങളും പലതരം കൃഷികളും ചെയ്യുന്നു. ഔഷധസസ്യങ്ങള്‍ തന്നെ രണ്ടായിരത്തോളം വെറൈറ്റി ഉണ്ട്. മിക്കതും...
തപസ്യ ജയന്‍