thalsamayamonline.com
വെര്‍ട്ടിഗ്രോവ് - വീടിനകത്തും വെര്‍ട്ടിക്കലായി പച്ചക്കറി വളര്‍ത്താവുന്ന സംവിധാനം വിപണിയില്‍
സ്വീകരണമുറിയില്‍ പച്ചക്കറി വളര്‍ത്താനുള്ള സംരംഭവുമായി മലയാളി വനിത . സിറ്റിംഗ് റൂമിലെ 4 ച അടി സ്ഥലത്തുപോലും 30 ചെടികള്‍ വരെ നട്ടുവളര്‍ത്താവുന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത് മായ വര്‍ഗീസ് . ...
തത്സമയം ഡെസ്ക്