thalsamayamonline.com
ട്രെൻഡായി അഭിനന്ദൻ മീശ
കവിളുകളുടെ ഇരുവശത്തേക്കും അറ്റം നീട്ടിയാണ് അദ്ദേഹം തന്റെ മീശയൊരുക്കിയിരിക്കുന്നത്. തമിഴ് ചിത്രങ്ങളായ സിങ്കത്തിലും പേട്ടയിലും സൂര്യയും രജനികാന്തും ഈ സ്‌റ്റൈൽ പരീക്ഷിച്ചിട്ടുണ്ട്. ഗൺസ്ലിഞ്ചർ എന്നാണ് ഈ...
തത്സമയം ഡെസ്ക്