thalsamayamonline.com
അടിയന്തരാവസ്ഥയും അതിനുശേഷവും
2015 ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ മതസഹിഷ്ണുതയുടെ അനിവാര്യതയെക്കുറിച്ച് നൽകിയ മുന്നറിയിപ്പ് മോദി സർക്കാറിനെ നാണം കെടുത്തി. കോൺഗ്രസ് ഭരണകാലത്ത് ഒരു വിദേശഭരണാധികാരിയും...
തത്സമയം ഡെസ്ക്