pravasishabdam.com
ക്ഷേത്രം തന്ത്രി മൂന്നാം ക്‌ളാസുകാരനെ പീഢിപ്പിച്ചു, എല്‍.കെ.ജെ മുതല്‍ തുടങ്ങിയ വൈകൃതം - Pravasishabdam
ക്ഷേത്രം തന്ത്രിയും പീഢനം തുടങ്ങി. ഇതാ തിരുവന്തപുരത്ത് നിന്നും ഞെട്ടിപ്പിക്കുന്ന സംഭവം.പരവൂര്‍ തോട്ടുംകര ദേവസ്വംബോര്‍ഡിന്റെ കീഴിലുള്ള ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ തന്ത്രിയായ ഒറ്റൂര്‍ സ്വദേശി ജയിനാ എന്ന 21കാരന്‍ 3വയസുകാരനെ പീഢിപ്പിച്ചു. കല്ലമ്പലം പോലീസിന്റെ പിടിയിലായ പ്രതിയുടെ വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ ഭക്തര്‍ തലയില്‍ കൈവയ്ച്ചു. ഒരു തന്ത്രിയില്‍ നിന്നും ഇത്ര പ്രതീക്ഷിച്ചില്ല എന്നും ഭക്തര്‍.മൂന്നാം ക്ലാസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ ക്ഷേത്രം തന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. കേസ് പോസ്‌കോ...