pravasishabdam.com
യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘം പിടിയില്‍. - Pravasishabdam
കോട്ടയം; യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളായ നാലു പ്രതികള്‍ പിടിയില്‍. അമയ്മനം വട്ടയ്ക്കാട് ജയന്തി ഭാഗം മാങ്കീഴപ്പടി വിനീത് (28), ആര്‍പ്പൂക്കര വെട്ടൂര്‍കവല അത്താഴപ്പാടം നിഷാദ് (32), അയ്മനം ഇരവീശ്വരം അമ്പലത്തിനു സമീപം പുളിക്കപ്പറമ്പില്‍ ലക്ഷ്മീ വിലാസത്തില്‍ ജയകൃഷ്ണന്‍ (25), അയ്മനം പതിമറ്റം കോളനി സരസ്വതി നിലയത്തില്‍ കെ.ആര്‍. രാഹുല്‍ എന്നിവരാണ് അറസ്റ്റിലായത്. കോട്ടയം മാളിയേക്കല്‍ പറമ്പില്‍ അബ്ദുള്‍ ബാഷിദ് നൈജു(24)വിനെ വെട്ടിയ കേസിലാണ് അറസ്റ്റ്. ഞായറാഴ്ച രാത്രി...