pravasishabdam.com
'മുപ്പത് വയസുവരെ പെണ്ണ് കെട്ടിക്കാതെ പിടിച്ച വയ്ക്കും, പ്രണയിക്കാനോ, സ്ത്രീശരീരം കാണാനോ യോഗമില്ല, മലയാളി യുവാക്കള്‍ ലൈംഗികവികാരം കടിച്ചമര്‍ത്തി ജീവിക്കുന്നവര്‍' - Pravasishabdam
രാത്രിയില്‍ പച്ച കത്തി കിടക്കുമ്പോള്‍ ഇരച്ചെത്തുന്നവര്‍ക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട് വൈറലായ യുവതിയാണ് ജോമോള്‍ ജോസഫ്. പിന്തുണയും വിമര്‍ശനവും ഒരുപോലെ ഏറ്റുവാങ്ങിയതാണ് യുവതി. ഇപ്പോള്‍ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി ജോമോള്‍ വീണ്ടും എത്തിയിരിക്കുകയാണ്. മലയാളി യുവാക്കളെ പത്തും മുപ്പതും വയസ്സുവരെ പെണ്ണുകെട്ടിക്കാതെ പിടിച്ച് വെക്കും, അതിനുമുമ്പ് ഒന്ന് സമാധാനമായി പ്രണയിക്കാനോ, ഒരു പെണ്ണുമായി ഡേറ്റിങ്ങിലേര്‍പ്പെടാനോ, ഒരു സ്ത്രീ ശരീരം ഒന്ന് കാണാനോ പോലും യോഗമില്ലാതെ, ലൈംഗീകവികാരം കടിച്ചമര്‍ത്തി ജീവിക്കുകയാണ് മിക്ക മലയാളികളും.-...