malayalamexpresstv.com
ജീവനിൽ കൊതി ഉള്ളത് കൊണ്ടാണ് ടിസി വാങ്ങി പോകുന്നതെന്ന് ബന്ധുക്കൾ | Malayalam Express Tv
തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിൽ എസ്എഫ്ഐ തലവന്മാരുടെ പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച കുട്ടി ടി സി വാങ്ങി.എസ്.എഫ്.ഐയുടെ അതിരുവിട്ട സംഘടനാ പ്രവർത്തനം മൂലം പഠിക്കാൻ കഴിയുന്നില്ലെന്നാരോപിച്ച്