malayalamexpresstv.com
മൻമോഹൻസിങ് നരേന്ദ്രമോദിയെക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നുവെന്ന് അരവിന്ദ് കെജ്‌രിവാൾ | Malayalam Express Tv
മൻമോഹൻസിങ് പ്രധാനമന്ത്രിയെന്ന നിലയിൽ നരേന്ദ്രമോദിയെക്കാൾ ആയിരം മടങ്ങ് മെച്ചമായിരുന്നുവെന്ന് ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ കക്ഷി