malayalamexpresstv.com
പ്ലസ് വണ്‍ പ്രവേശനം ;അപേക്ഷ സമര്‍പ്പിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ കേന്ദ്രത്തിലും സൗകര്യം | Malayalam Express Tv
തിരുവനന്തപുരം:പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഏകജാലകസംവിധാനത്തിലൂടെ സമര്‍പ്പിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ അക്ഷയ കേന്ദ്രത്തിലും സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് അക്ഷയ സംസ്ഥാന ഡയറക്ടറേറ്റ് അറിയിച്ചു