malayalamexpresstv.com
ബന്ധുക്കളല്ലെങ്കിൽ പോലും സ്ത്രീ​ക്കും പു​രു​ഷ​നും ഇനി ഒരു ഹോട്ടല്‍ മുറിയിൽ താമസിക്കാമെന്ന് സൗദി | Malayalam Express Tv
റിയാദ്: സ്ത്രീപുരുഷന്മാർക്ക് ബന്ധുക്കളല്ലെങ്കിൽ പോലും ഒരുമിച്ച് ഒരു ഹോട്ടല്‍ മുറിയിൽ ഇനി താമസിക്കാമെന്ന് സൗദി അറേബ്യ. ഇതു സംബന്ധിച്ച് സൗദി നിലവിലെ നിയമം ഭേദഗതി ചെയ്‌തു. മുമ്പ് സ്ത്രീപുരുഷന്മാർക്ക് ഹോട