malayalamexpresstv.com
സൗദിയിലെ ജനസംഖ്യ ഉയര്‍ന്നതായി റിപ്പോർട്ട് | Malayalam Express Tv
റിയാദ്: സൗദിയിൽ ജനസംഖ്യ ഉയര്‍ന്നതായി റിപ്പോർട്ട് . ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിന്‍റെ റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. 3.42 കോടിയാണ് പുതിയ കണക്കു പ്രകാരം ആകെ ജനസംഖ്യ. സ്വദേശികളുടെ എണ