malayalamexpresstv.com
ബിജെപി മുന്നൂറിലധികം സീറ്റ് നേടും- അമിത് ഷാ | Malayalam Express Tv
ബിഹാർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മുന്നൂറിലധികം സീറ്റ് നേടി നരേന്ദ്ര മോദിയുടെ കീഴില്‍ എന്‍ഡിഎ ഒരിക്കൽക്കൂടി അധികാരത്തിലെത്തുമെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ. ആറാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഇക്കാര്യം