malayalamexpresstv.com
യാത്രക്കാരന്റെ പെട്ടന്നുള്ള മരണം;വിമാനം അബുദാബിയില്‍ അടിയന്തരമായി നിലത്തിറക്കി | Malayalam Express Tv
അബുദാബി: ഇന്ത്യക്കാരന്‍ ഡൽഹി -മിലാന്‍ യാത്രയ്ക്കിടെ മരിച്ചതിനെ തുടര്‍ന്ന് അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം അബുദാബി വിമാനത്താവളത്തിൽ എമര്‍ജന്‍സി ലാന്റിങ് നടത്തി. ഇറ്റലിയിലെ മിലാനിലേക്ക് ഡൽഹിയിൽ നിന്ന് യാ