malayalamexpresstv.com
യു.എസിലെ ഒരു കൂട്ടം ഉപഭോക്താക്കൾ ആപ്പിളിനെതിരെ പുതിയ കേസുമായി കോടതിയെ സമീപിച്ചു | Malayalam Express Tv
യു.എസിലെ ഒരു കൂട്ടം ഉപഭോക്താക്കൾ ആപ്പ് സ്റ്റോറിലെ വില തട്ടിപ്പിനെതിരെ കേസുമായി കോടതിയെ സമീപിച്ചു. ഐ ഫോണ്‍ ആപ്ലിക്കേഷന്‍ വാങ്ങാന്‍ ബദല്‍ സംവിധാനമില്ല, ആപ്പിള്‍ ആന്റി-ട്രസ്റ്റ് നിയമങ്ങള്‍ ലംഘിക്കുന്നു