malayalamexpresstv.com
രണ്ടുകിലോ കഞ്ചാവുമായി രണ്ട് തമിഴ്നാട് സ്വദേശികൾ അറസ്റ്റ് ചെയ്തു | Malayalam Express Tv
മല്ലപ്പള്ളി:രണ്ടു തമിഴ്നാട് സ്വദേശികളെ രണ്ടുകിലോ കഞ്ചാവുമായി വെണ്ണിക്കുളത്തു നിന്ന് പോലീസ് അറസ്റ്റ് ചെയ്തു.തേനി പെട്ടി വില്ലേജിൽ ഗോപാലകൃഷ്ണൻ (18), ഈശ്വർ (24) എന്നിവരാണ് കോയിപ്രം എസ്.ഐ. ബി.രമേശന്റെ നേത