malayalamexpresstv.com
7 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് | Malayalam Express Tv
കണ്ണൂര്‍: സി പി എം പ്രവർത്തകൻ പാറക്കണ്ടി പവിത്രൻ വധക്കേസില്‍ തലശേരി അഡീഷണല്‍ ജില്ലാ സെഷന്‍ കോടതി 7 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് വിധിച്ചു. തടവും കൂടാതെ ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു.