malayalamexpresstv.com
തെക്കേ ഗോപുര നടയില്‍ 5.30ന് വിശ്വപ്രസിദ്ധമായ കുടമാറ്റം | Malayalam Express Tv
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിൻറെ ഭാഗമായി നടക്കുന്ന രണ്ടു മണിക്കൂര്‍ നീണ്ട ഇലഞ്ഞിത്തറ മേളം കഴിഞ്ഞു. ഇനി കുടമാറ്റത്തിനായുള്ള കാത്തിരിപ്പ്. തെക്കേ ഗോപുര നടയില്‍ 5.30നാണ് വിശ്വപ്രസിദ്ധമായ കുടമാറ്റം അരങ്ങേറ