malayalamexpresstv.com
യുവതിയെ പീഡിപ്പിച്ച കേസിൽ 62 കാരനെ അറസ്റ്റ് ചെയ്തു | Malayalam Express Tv
കട്ടപ്പന: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ 62 കാരൻ അറസ്റ്റിൽ.ഇരട്ടയാർ ഗൗരിപാറ ഇടത്തറ ചാക്കോ (പാപ്പച്ചൻ 62 ) അണ് പിടിയിലായത്.ഇതെ പഞ്ചായത്തിൽ താമസിക്കുന്ന ബുദ്ധിമാധ്യമുള്ള 27 വയസുള്ള യുവതിയെ