malayalamexpresstv.com
സ്വര്‍ണവിലയില്‍ വര്‍ധനവ് | Malayalam Express Tv
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ വർധനവ് . പവന് 240 രൂപയാണ് കൂടിയത്. പവന് ചൊവ്വാഴ്ച 160 രൂപ കുറഞ്ഞ ശേഷമാണ് ആഭ്യന്തര വിപണിയിൽ ഇന്ന് വില കൂടിയത്. ഇന്നത്തെ വില പവന് 28,400 രൂപയാണ് . ഗ്രാമിന് 30 രൂപ