malayalamexpresstv.com
രണ്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് അധ്യാപകന്റെ ക്രൂര മര്‍ദനം | Malayalam Express Tv
ലഖ്‌നൗ : രണ്ടാം ക്ലാസ് വിദ്യാര്‍ഥിയെ തറ തുടക്കാത്തതിന് അധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി . അയോധ്യ ജില്ലയിൽ പത്രംഗ ഗ്രാമത്തിലെ ഗണൗലി പ്രൈമറി സ്കൂളിലാണ് സംഭവം നടന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാ